By Angel Rose Joseph
മഴ
ആകാശത്തിന്റെ പ്രണയം മഴയായി പെയ്തിറങ്ങിയപ്പോൾ, അവന്റെ പ്രണയിനിയായ ഭൂമി അത് തന്റെ ഹൃദയത്തിലേറ്റുവാങ്ങി; ഓരോ മഴത്തുള്ളിക്കും ഒരായിരം കഥകൾ അവളോട് പറയാനുണ്ടായിരുന്നു, അവയെല്ലാം അവന്റെ പ്രണയചരിതങ്ങളായി അവളുടെ ഹൃദയത്തിലലിഞ്ഞുചേർന്നു; മഴയുടെ താളം അവരിരുവരുടെയും ഹൃദയതാളമായി; അവനിൽ നിന്നുതിർന്ന്, അവളിലൂടെ, വീണ്ടും അവനിലേക്ക് തന്നെ ചെന്നണയുന്ന, അന്ത്യമില്ലാത്ത ഒരു കവിതയായി അവരുടെ പ്രണയവും……
MAZHA
Aakashathinte pranayam mazhayai peythirangiyappol,
Avante pranayiniyaya bhoomi athu thante hridayathilettuvaangi;
Ooro mazhathullikkum oraayiram kadhakal avalodu parayanundayirunnu,
Avayellam avante pranayacharithangalayi avalude hridayathilalinjuchernnu;
Mazhayude thaalam avariruvarudeyum hridayathaalamayi;
Avanil ninnuthirnnu, avaliloode, veendum avanilekku thanne chennanayunna, anthyamillatha oru kavithayayi avarude pranayavum……
RAIN
When the love of sky fall down as rain,
Earth, his lover, received it in her heart;
Each raindrop had thousands of stories to tell her,
All of them seeped into her heart as stories of his love;
The rhythm of rain transformed into their heartbeat;
And their love transformed into an endless poem which flows from him to her and bach to him through her……
By Angel Rose Joseph
Nice ✨
നല്ല വരികൾ ....നല്ല എഴുത്ത് ....പുറത്ത് നല്ല മഴ ആണ് ... ആരോ പറഞ്ഞതു പോലെ ചിലപ്പോൾ ആകാശത്തിന്റെ പ്രണയം ഭൂമിയിലേക്ക് നിസംഗം ഒഴുകിവിടുന്നതാകാം ... ചേർത്ത് നിർത്തലുകൾ ആകാം ...പരിഭവം ആകാം ..പൊട്ടികരച്ചിലായിരിക്കാം എന്നിരുന്നാലും *മഴ*അത് ഓരോ ഭാവത്തിലും അതിന്റെ പൂർണതയെ തേടികൊണ്ടേ ഇരിക്കുന്നതായിരിക്കാം...... വിരൽ തുമ്പിലൂടെ ഇനിയും ഒരുപാട് അക്ഷരങ്ങൾക്ക് ജീവൻ ഉണ്ടാകട്ടെ
Kollamm kuttahh❤️🩹😍
Superb👏❤️
nais...👍