Raathri [Night]
- hashtagkalakar
- Jul 17, 2023
- 1 min read
Updated: Feb 21, 2024
By Angel Rose Joseph
രാത്രി
രാത്രിയുടെ നിശബ്ദതയിൽ,
തന്നെ തലോടി കടന്നുപോവുന്ന,
ഇളം കാറ്റിൽ ലയിച്ച് അവൾ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു;
അവയിൽ നിന്നുതിരുന്ന ചുടുനീരിനെയും,
ചുട്ടുപൊള്ളുന്ന തന്റെ മനസ്സിനെയും തണുപ്പിക്കാൻ
രാത്രിയുടെ തണുത്ത കരങ്ങൾക്കാകും എന്നാശിച്ചുകൊണ്ട്......
RAATHRI
Raathriyude nishabdathayil,
Thanne thalodi kadannupovunna,
Ilam kaatil layichu aval thante kannukal irukiyadachu;
Avayil ninnuthirunna chuduneerineyum,
Chuttupollunna thante manassineyum thanuppikkan
Raathriyude thanutha karangalkkakum ennashichukondu……..
NIGHT
In the silence of night,
Losing herself in the touch of the gentle breeze caressing her,
She closed her eyes tightly;
Hoping against hopes,
That the hot tears pouring from her eyes,
And an aching heart of hers which is burning hot,
Can be cooled down by the cold hands of night…..
By Angel Rose Joseph
🪄❤️
⭐✨
രാത്രി.... അതി നിഗൂഢത നിറഞ്ഞ ഒരു വസ്തുത... മനസിന്റെ വതയാനങ്ങൾക്ക് ചിറകു വിരിച്ചു സ്വച്ഛന്തം വിഹരിക്കുവാനും...ഇനിയും ഭാവനകൾക്ക്സ്വാ തന്ത്ര്യം നൽകി വിഹായസ്സുകൾ കീഴടക്കാൻ സാധിക്കട്ടെ..... ❤️
valare nalla oru ith ayyirunnu ath....👍
Nice